
അങ്ങനെ ഞാനും ....
കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!
പടത്തില്‍ ക്ളിക്കിയാല് വലുതായി കാണാം.
പടത്തില്‍ ക്ളിക്കിയാല് വലുതായി കാണാം.
Friday, July 20, 2007
സൂര്യനില്ലാത്ത ചക്രവാളം

Subscribe to:
Post Comments (Atom)
8 comments:
സൂര്യനില്ലാതെന്തു ചക്രവാളം? മഴ അടച്ചുപിടിച്ച കേരളത്തിന്റെ പടിഞ്ഞാറേ ചക്രവാളത്തിലെവിടാ സൂര്യന്?
ഈ ചിത്രം മത്സരത്തിനയക്കാമായിരുന്നു.
ചക്രവാളം എന്നു പറഞ്ഞാല്‍ “ആകാശവും ഭൂമിയും താമ്മില്‍ തൊടുന്നതായി തോന്നുന്ന ദിഗ്വലയം എന്നു മാത്രമേ നിര്‍വചനം കണ്ടുല്ലൂ. ( അതില്‍ സൂര്യ ചന്ദ്രന്മാര് അനിവാര്യമല്ലന്നു തോന്നുന്നു)
ഏതായാലും പടം സൂപ്പര്‍
പടം നന്നു്.
ചക്രവാളത്തിനു് കരീം മാഷു പറഞ്ഞ അഭിപ്രായമാണെനിക്കും.:)
പടം സൂപ്പര്‍
കരീം മാഷേ , വേണുവേട്ടാ, അരീക്കോടന്‍ മാഷേനന്ദി. ഈ പടം മത്സരത്തിനയക്കാന്‍ തക്കതൊന്നുമല്ലെന്ന് തോന്നിയതുകൊണ്ടായിരുന്നു അയയ്കാതിരുന്നത്. ഈ ചക്രവാളം ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍ സന്തോഷം.നിങ്ങളുടെ ധൈര്യപ്പെടുത്തലില്‍ മോശമായാലും അടുത്ത മത്സരത്തിന് ഒരു പടം എന്റെവകയും അയയ്ക്കാന്‍ ശ്രമിക്കും, തീര്‍ച്ച! നിങ്ങളോട് നന്ദി പറയുന്നു. സൂര്യ ചന്ദ്രന് മാരില്ലാതെ ചക്രവാളം ഉണ്ടാകില്ലെന്നല്ല, മറിച്ച് അര്ക്കനില്ലാതെയുള്ള ചക്രവാളത്തിന് ഒരു ഗുമ്മില്ലെന്നു തോന്നിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്!
ഷാനവാസേ,
സൂര്യനില്ലെങ്കിലും, വള്ളമുള്ളതുകൊണ്ട്, “ചക്രവള്ളം” എന്നും പറഞ്ഞൂടേ :-)
ദിവാ, അതുകൊള്ളാം ചക്രവള്ളം നല്ല പ്രയോഗം ഹ ഹ ഹ!
സൂര്യനുമില്ല, സൂര്യന് ബാക്കിയിട്ടുപോയ പൊട്ടും പൊടിയും പോലും ഇല്ല. ഇങ്ങനെയൊരു പടം കിട്ടാനും അത്ര എളുപ്പമല്ല.
സൂര്യന് കുടുങ്ങിപ്പോയ ഒരു ചക്രവാളം കാണണമെങ്കില്‍ നോക്കിക്കോ.
Post a Comment