tag:blogger.com,1999:blog-1059700423311853160.post553542294164869902..comments2023-04-18T19:04:46.051+05:30Comments on ലെന്‍സിലൂടെ: സൂര്യനില്ലാത്ത ചക്രവാളംഷാനവാസ് ഇലിപ്പക്കുളംhttp://www.blogger.com/profile/11617239743089485396noreply@blogger.comBlogger8125tag:blogger.com,1999:blog-1059700423311853160.post-55337380294376134612008-01-31T03:09:00.000+05:302008-01-31T03:09:00.000+05:30സൂര്യനുമില്ല, സൂര്യന് ബാക്കിയിട്ടുപോയ പൊട്ടും പൊട...സൂര്യനുമില്ല, സൂര്യന് ബാക്കിയിട്ടുപോയ പൊട്ടും പൊടിയും പോലും ഇല്ല. ഇങ്ങനെയൊരു പടം കിട്ടാനും അത്ര എളുപ്പമല്ല.
സൂര്യന് കുടുങ്ങിപ്പോയ ഒരു ചക്രവാളം കാണണമെങ്കില്‍ നോക്കിക്കോ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-78705690871445585062007-07-21T22:38:00.000+05:302007-07-21T22:38:00.000+05:30ദിവാ, അതുകൊള്ളാം ചക്രവള്ളം നല്ല പ്രയോഗം ഹ ഹ ഹ!ദിവാ, അതുകൊള്ളാം ചക്രവള്ളം നല്ല പ്രയോഗം ഹ ഹ ഹ!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-43152646813254949342007-07-21T20:19:00.000+05:302007-07-21T20:19:00.000+05:30ഷാനവാസേ,സൂര്യനില്ലെങ്കിലും, വള്ളമുള്ളതുകൊണ്ട്, “ചക...ഷാനവാസേ,

സൂര്യനില്ലെങ്കിലും, വള്ളമുള്ളതുകൊണ്ട്, “ചക്രവള്ളം” എന്നും പറഞ്ഞൂടേ :-)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-37266756832444080012007-07-21T17:33:00.000+05:302007-07-21T17:33:00.000+05:30കരീം മാഷേ , വേണുവേട്ടാ, അരീക്കോടന്‍ മാഷേനന്ദി. ഈ പ...കരീം മാഷേ , വേണുവേട്ടാ, അരീക്കോടന്‍ മാഷേനന്ദി. ഈ പടം മത്സരത്തിനയക്കാന്‍ തക്കതൊന്നുമല്ലെന്ന് തോന്നിയതുകൊണ്ടായിരുന്നു അയയ്കാതിരുന്നത്. ഈ ചക്രവാളം ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍ സന്തോഷം.നിങ്ങളുടെ ധൈര്യപ്പെടുത്തലില്‍ മോശമായാലും അടുത്ത മത്സരത്തിന് ഒരു പടം എന്റെവകയും അയയ്ക്കാന്‍ ശ്രമിക്കും, തീര്‍ച്ച! നിങ്ങളോട് നന്ദി പറയുന്നു. സൂര്യ ചന്ദ്രന് മാരില്ലാതെ ചക്രവാളം ഉണ്ടാകില്ലെന്നല്ല, മറിച്ച് അര്ക്കനില്ലാതെയുള്ള ചക്രവാളത്തിന് ഒരു ഗുമ്മില്ലെന്നു തോന്നിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-26597680126777416782007-07-21T10:10:00.000+05:302007-07-21T10:10:00.000+05:30പടം സൂപ്പര്‍പടം സൂപ്പര്‍Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-60933886981970742462007-07-21T09:48:00.000+05:302007-07-21T09:48:00.000+05:30പടം നന്നു്.ചക്രവാളത്തിനു് കരീം മാഷു പറഞ്ഞ അഭിപ്രായ...പടം നന്നു്.
ചക്രവാളത്തിനു് കരീം മാഷു പറഞ്ഞ അഭിപ്രായമാണെനിക്കും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-9133400848120825922007-07-21T08:44:00.000+05:302007-07-21T08:44:00.000+05:30ഈ ചിത്രം മത്സരത്തിനയക്കാമായിരുന്നു.ചക്രവാളം എന്നു ...ഈ ചിത്രം മത്സരത്തിനയക്കാമായിരുന്നു.
ചക്രവാളം എന്നു പറഞ്ഞാല്‍ “ആകാശവും ഭൂമിയും താമ്മില്‍ തൊടുന്നതായി തോന്നുന്ന ദിഗ്വലയം എന്നു മാത്രമേ നിര്‍വചനം കണ്ടുല്ലൂ. ( അതില്‍ സൂര്യ ചന്ദ്രന്മാര് അനിവാര്യമല്ലന്നു തോന്നുന്നു)

ഏതായാലും പടം സൂപ്പര്കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-1059700423311853160.post-82817303701018992392007-07-20T23:21:00.000+05:302007-07-20T23:21:00.000+05:30സൂര്യനില്ലാതെന്തു ചക്രവാളം? മഴ അടച്ചുപിടിച്ച കേരളത...സൂര്യനില്ലാതെന്തു ചക്രവാളം? മഴ അടച്ചുപിടിച്ച കേരളത്തിന്റെ പടിഞ്ഞാറേ ചക്രവാളത്തിലെവിടാ സൂര്യന്?ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.com