അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Saturday, August 4, 2007

പാടം പൂത്തകാലം...

ആമ്പലിന്റെയും താമരയുയുമൊന്നും ഗ്ലാമറില്ലെങ്കിലും....കര്‍ക്കിടകകൊയ്ത്തും,പിടിത്താളുപറക്കുകാരും, 'ബ്ലോക്ക്‌ കലപ്പ'യുടെ അരിഞ്ഞുപിടിക്കലുകളും, ഞാറ്റുവേലയും അന്യം നിന്ന പാടത്ത്‌ കരിംകൂള(കുളവാഴ) പൂത്തപ്പോള്‍....