അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Tuesday, July 10, 2007

വഴിയോരക്കാഴ്ചകള്‍

ഞായര്‍ കാഴ്ച


10 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഒരു പാതയോരം

Kiranz..!! said...

സ്റ്റൂളിന്റെ മുകളിന്‍ കേറി നടന്നു പോവുന്ന ചേച്ചിയെ കണ്ട് കണ്ണ് മിഴിച്ചിരിക്കുന്നു കൊച്ച് പെണ്‍കുട്ടി..!

Areekkodan | അരീക്കോടന്‍ said...

Good photo and stylish comment by Kiranz!!!!

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍സേ,കമന്റ്‌ സമ്മതിച്ചിരിക്കുന്നു കലക്കി,സന്തോഷം.
അരീക്കോടന്‍ മാഷേ ഇതുവഴി വന്നതിനും ഫോട്ടോ നല്ലതെന്ന് പറഞ്ഞതിലും നന്ദി.

Kaippally കൈപ്പള്ളി said...

കണ്ടു.
അവരുടെ അനുവാദം ചോദിച്ചിട്ട് മുന്നില്‍ നിന്ന് തന്നെ എടുത്തിരുന്നു എങ്കില്‍ ഇത് എത്ര മനോഹരമാകുമായിരുന്നു. ഈ ചിത്രത്തിനു് ഒരു കഥ ഉണ്ടാകുമായിരുന്നു. കഥാപത്രങ്ങളും മുഹൂര്‍ത്തവും ഉണ്ടാകുമായിരുന്നു.

എന്നിരുന്നാലും നല്ല തുടക്കം.

:)

വീണ്ടും വീണ്ടും എടുക്കുക. നന്നായി വരും.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൈപ്പള്ളിയണ്ണാ, അണ്ണന്‌ അവിടെയിരുന്നുംകൊണ്ട്‌ എന്താടേ മുന്നില്‍ പോയിനിന്നെടുക്കഞ്ഞതെന്നൊക്കെ കാച്ചാം!പക്ഷേ 12X സൂമിന്റെ ബലത്തില്‍ തടികേടാകാതെ രക്ഷപ്പെട്ടതിന്റെ പാട്‌ എനിക്കേ അറിയൂ :) മുന്നീന്നെങ്ങാണമായിരുന്നെങ്കില്‍ അതിന്റെ അപ്പുറത്തിരുന്ന പൊരിവില്‍പനക്കാരന്‍ തടിയനെ (അതവരുടെ ഭര്‍ത്താവാണേന്ന് തോന്നിയപ്പോള്‍ തന്നെ ഞാന്‍ സ്റ്റാന്‍ഡ്‌ വിട്ടു!)കണ്ടപ്പോഴാ വ്യൂ പുറകില്‍ നിന്നും ഓടാന്‍ പറ്റിയ ദൂരത്തിലുംആക്കാന്‍ തോന്നിയത്‌ :):)

കൈപ്പള്ളിയണ്ണാ, കണ്ടതിലും നല്ല അഭിപ്രായം പറഞ്ഞതിനും, നന്നായി വരുമെന്ന അനുഗ്രഹത്തിനും, വളരെയധികം നന്ദി.

കുട്ടു | Kuttu said...

നല്ല ശ്രമം, ഷാനവാസ്.
ഒരു ലൈഫുണ്ട് ഫോട്ടൊയില്‍.

കുറച്ച് കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ഫോട്ടോ കൂടുതല്‍ മനോഹരമാക്കാം. അതായത് പോയന്റ് ഓഫ് ഇന്ററസ്റ്റിനെ ഐസൊലേറ്റ് ചെയ്യുക. അതായത് പ്രധാന വിഷയത്തെ ശല്യം ചെയ്യുന്നതെന്തായാലും, അതിനെ കഴിയുന്നത്ര ഒഴിവാക്കുക.

അപ്പോ, കൂടുതല്‍ ഫോട്ടൊകള്‍ പൊരട്ടേ....

സു | Su said...

നന്നായിട്ടുണ്ടല്ലോ. :)

വേണു venu said...

Nice.:)

നിരക്ഷരൻ said...

പൊരിവില്‍പ്പനക്കാരന്‍ ഭര്‍ത്താവിനെ പേടിച്ചിട്ട് മുന്‍പില്‍ പോയി പടം ഏടുക്കാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട. പക്ഷെ എല്ലാ പടങ്ങള്‍ക്കും കിരണ്‍സ് പറഞ്ഞപോലെ നല്ല അടിക്കുറിപ്പുകള്‍ എഴുതിയാല്‍ പോസ്റ്റിന്റെ ഭംഗി ഇരട്ടിക്കും.
പാച്ചു
എന്ന ഒരു ബ്ലോഗറുടെ പടങ്ങള്‍ അതിനുദാഹരണമാണ് . കണ്ടുനോക്ക്.