അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Friday, June 29, 2007

എട്ടുകാലന്‍(ലി)!

ഇങ്ങടുത്തു കൊണ്ടുവരൂ, എന്റെ മുഖമൊന്നുനോക്കട്ടെ!

31 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

എന്താടൊ തന്റെ കൈയ്യില്? കണ്ണാടിയാണോ?
ഇങ്ങടുത്തു കൊണ്ടുവരൂ, എന്റെ മുഖമൊന്നുനോക്കട്ടെ!

അഞ്ചല്‍ക്കാരന്‍ said...

ജീവനുള്ള ചിത്രം. അഭിനന്ദനങ്ങള്‍.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അന്ചല്‍ക്കാരാ, നല്ലപടമെന്ന് പറഞ്ഞതില്‍ വളരെ സന്തോഷം. നന്ദി.

സാല്‍ജോҐsaljo said...

കൊള്ളാം.

മൂര്‍ത്തി said...

ഷാനവാസ്, എട്ടുകാലിപ്പക്കുളം...:)
qw_er_ty

Harshan said...

ഡാ... എനിക്കു എറ്റവും പേടിയുള്ള ഒരു സാധനമാണിതു...എങ്കിലും ഫോട്ടോ കൊള്ളാം..
ഇനി വല്ല പാറ്റായോ, പാമ്പോ ഒക്കെ മതി..

ഷാനവാസ്‌ ഇലിപ്പക്കുളം said...

മൂര്‍ത്തി, കണ്ടുപിടുത്തം കൊള്ളാം:):) നന്ദി. സാല്‍ജോ, താങ്ക്‌സ്:)
ഹര്‍ഷന്‍ പാറ്റായേയും പല്ലിയേയും കിട്ടുമോന്ന് നോക്കട്ടെ!:)

എസ്. ജിതേഷ്ജി/S. Jitheshji said...

ഒന്നാന്തരം പടം.കൊള്ളാം. അഭിനന്ദനങ്ങള്‍

Unknown said...

കൊള്ളാം നല്ല ചിത്രം.

വെളുത്ത പശ്ചാത്തലത്തിനു പകരം ഇരുണ്ട പശ്ചാത്തലമായിരുന്നെങ്കില്‍ ആ വലയ്ക്ക് കൂടി ഒരു എടുപ്പുണ്ടാകുമായിരുന്നു!
ഇനി എട്ടുകാലിയെ ക്യാമറയ്ക്കു മുന്‍പില്‍ കിട്ടിയാല്‍ അതു കൂടി ശ്രദ്ധിച്ച് പോട്ടം പിടിച്ചു നോക്കൂ.
:)

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌....

krish | കൃഷ് said...

ചിത്രം കൊള്ളാം.
(സപ്തന്‍റെ കമന്‍റുകണ്ടു വന്നതാണ്. രണ്ടുമൂന്ന് എട്ടുകാലി ചിത്രങ്ങള്‍ ഉണ്ട്. ഉടന്‍ പോസ്റ്റാം. ശ്രീ ഹര്‍ഷനെ ഒന്നുകൂടി പേടിപ്പിക്കുകയും ചെയ്യാം. എന്തേ..)

sreeni sreedharan said...

നല്ല കിടിലന്‍ എട്ടു കാലന്‍(ലി)
പുറകീന്നുള്ള വെട്ടം കുറവായിരുന്നെങ്കില്‍ സ്വൽപ്പം കൂടി സെറ്റപ്പായേനെ

Dinkan-ഡിങ്കന്‍ said...

പടംസ് കൊള്ളാട്ടോ :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

ജിതേഷേ, വളരെ സന്തോഷം നല്ല പടമെന്നു പറഞ്ഞതിന്‌ അഭിനന്ദനങ്ങള്‍ക്ക് നന്ദി.

സപ്തേട്ടാ, താങ്കള്‍ നല്ല പടമെന്ന് പറയുക!ഇതില്‍ പരം സന്തോഷം ഇല്ല തന്നെ.എങ്ങനെ നന്ദി പറയുമെന്നറിയില്ല. താങ്കള്‍ ഇതുവഴി വന്നതുകൊണ്ടും അഭിപ്രായം പറഞ്ഞതുകൊണ്ടുമാണല്ലോ കൃഷ് ചേട്ടനടക്കമുള്ളവര്‍ ഇതുവഴി വന്നത്. വളരെയധികം നന്ദി. ഒരു സംശയം കൂടി യൊന്നു തീര്‍ത്തു തരണേ, എങ്ങനെ യാണ്‌ ബാക്ഗ്രൌണ്ട് കറുപ്പാക്കുന്നത്?

ദ്രൗപതി, പടം നന്നായ എന്നറിയിച്ചതില്‍ സന്തോഷം, നന്ദി.

കൃഷ്‌ ചേട്ടാ, വളരെ നന്ദി, സന്തോഷം ഇതുവഴി വന്നതിനും അഭിപ്രായം എഴുതിയതിനും. കൈയ്യിലുള്ള എട്ടുകാലികളെ അഴിച്ചു വിടൂ, എന്റെയൊരു സുഹൃത്താണ്‍ ശ്രീഹര്‍ഷന്‍, അവന്‌ ഞാന്‍ ലിങ്ക് അയച്ചുകൊടുത്ത് പേടിപ്പിക്കാം!

പച്ചാളം, വളരെ സന്തോഷം , നന്ദി, വന്നതിനും അഭിപ്രായം പറഞ്ഞതിനും. ഫോട്ടോഗ്രാഫിയില്‍ ഒരു ചുക്കുമറിയില്ലെങ്കിലും വളരെ താല്പര്യമുണ്ട്! വളരെ നന്ദി, ഉപദേശങ്ങളും, തിരുത്തലുകളും ഇനിയും പ്രതീക്ഷിക്കുന്നു.

ഡിങ്കാ, ങ്കാ... നന്ദി സുഹൃത്തേ, പടം നല്ലതെന്നുപറഞ്ഞതിനും ഇതുവഴി വന്നതിനും. ഇനിയും വരുമല്ലോ..

സുല്‍ |Sul said...

എട്ടുകാലണി.
നല്ല പടം
ജീവസ്സുറ്റത് :)
-സുല്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുല്‍ചേട്ടാ, ഇതുവഴി വന്നതിനും പടം നല്ലതെന്ന് പറഞ്ഞതിനും നന്ദിയറിയിക്കുന്നു.

jeena said...

ഷാനവാസ്‌ ഇലിപ്പക്കുളം ente blogil vannathinu valare nandi.
pakshe thanimalayalam enna site il ente blog post varunnilla. athinu njan enthucheyyanam?
shanavas enganeyaa ente blog kandathu?
ningalokke enganeyaa ithra vegathil comments type cheyyane?

chithram nannaayittundu kettooo :)

തറവാടി said...

നല്ല ചിത്രം

ettukannan | എട്ടുകണ്ണന്‍ said...

ഷാനവാസേ, അമ്മയാണെ സത്യം ആ അടിക്കുറിപ്പിനു കൊടുത്തെ നീലക്കളര്‍മൂലം വായിയ്ക്കുവാന്‍ പറ്റുന്നില്ല"... pinne, photo kollaam... :)

krish | കൃഷ് said...
This comment has been removed by the author.
krish | കൃഷ് said...
This comment has been removed by the author.
krish | കൃഷ് said...

ഷാനവാസേ.. ലവന്റെ കൂട്ടുകാര്‍ ദേ ഇവിടെയുണ്ട്‌:
http://krish9.blogspot.com/2007/07/blog-post_04.html#links

(നേരത്തെ ലിങ്ക്‌ ശരിയാകാതിരുന്നതാ.)

ഷാനവാസ്‌ ഇലിപ്പക്കുളം said...

നിമിഷ, സന്തോഷം. നന്ദി നല്ല പടമെന്നു പറഞ്ഞതിന്.

തറവാടീ, വളരെ സന്തോഷം. താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

എട്ടുകണ്ണാ, ഒരുപക്ഷേ പേരിലെ സാമ്യം കൊണ്ടാകാം ഇതുവഴി വന്നതല്ലേ? ഏതായാലും വളരെ സന്തോഷമുണ്ട് കേട്ടോ. താങ്കളുടെ അഭിപ്രായം മാനിച്ച് നീലക്കളര്‍ അടിക്കുറിപ്പ് മാറ്റി അത് വെള്ളകളര്‍ ആക്കി മാറ്റിയിട്ടുണ്ട്!

കൃഷ് ചേട്ടാ, ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഞാന്‍ പറഞ്ഞതുപോലെ ലിങ്ക് ഞാന്‍ അവന്‌ അയച്ചിട്ടുണ്ട്!

Kiranz..!! said...

ഹ..ഹ..അതു ശരി,ഇവിടെ പടം പിടുത്തോം തൊടങ്ങിയാ..:)

കൊള്ളാം ഭാവി കാണുന്നു..ആശംസകള്‍..!

ആവനാഴി said...

പ്രിയ ഇലിപ്പക്കുളം.

അഷ്ടപാദന്റെ പടം തകര്‍പ്പന്‍! ഇനി കിട്ടുമെങ്കില്‍ ആ അഷ്ടനേത്രന്റെ ( എട്ടുകണ്ണന്‍ :) ) പടം കൂടി ഒന്നു റിലീസു ചെയ്യൂ.

:)

സസ്നേഹം
ആവനാഴി

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍സ്, നന്ദി. ഹ ഹഹ.. അതെ ഞാനും ....വെറുതേ ഒരു രസം ഫോട്ടം പിടിച്ച് പഠിച്ചാലോ എന്നാലോചിക്കുന്നു.;)

ആവനാഴീ, നന്ദി, സന്തോഷം, ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും
എട്ടുകണ്ണന്റെ ഫോട്ടം കിട്ടിയാല്‍ പിടിക്കാം. ആ ഡിങ്കന്‍ മുന്‍പ് എട്ടുകണ്ണന്റെ ഫോട്ടം പിടിച്ചിരുന്നു അത് ദാ ഡിങ്കന്‍  ഇവിടെ ഇട്ടിട്ടുണ്ട്.

Kaippally said...

ടെയ് നിന്റ പടം കൊള്ളം കെട്ട

Kaippally said...

കൊള്ളാം

ഷാനവാസ്‌ ഇലിപ്പക്കുളം said...

കൈപ്പള്ളിയണ്ണാ, താങ്കള്‍ ഇതുവഴി വന്നതിലും, എന്റെ എട്ടുകാലിയണ്ണന്റെ പടം കണ്ടിട്ട് കൊള്ളമെന്നു പറഞ്ഞതിനും പറഞ്ഞാല്‍ തീരാത്തസന്തോഷമുണ്ട്.മറ്റേ ഫയലിന്റെ കാര്യം ( ഏത് മറ്റേതെന്ന് ചോയിക്കരുത് കേട്ടാ) മറക്കല്ലേ, പ്ളീസ്! ...ഏറ്റു, ചെലവു ചെയ്യാം.
സ്നേഹപൂര്‍വം...

ദിവാസ്വപ്നം said...

നല്ല എട്ടുകാലി (ഇനി നോക്കുന്നിടത്തെല്ലാം എട്ടുകാലി ആയിരിക്കും)

നിരക്ഷരൻ said...

സപ്തവര്‍ണ്ണങ്ങള്‍ പറഞ്ഞതിനെ പിന്താങ്ങുന്നു.
ഒരു കറുത്ത കുടയോ അങ്ങിനെ എന്തെങ്കിലും സംഘടിപ്പിച്ച് പുറകില്‍ വച്ച് ഒന്ന് ശ്രമിക്കാമായിരുന്നില്ലേ ?