അങ്ങനെ ഞാനും ....

കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും....!


പടത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.

Tuesday, June 26, 2007

ഒരു സാധാരണ വൈകുന്നേരത്ത്...


13 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

അങ്ങനെ ഞാനും ....
കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ ഞാനും ഒരു ഫോട്ടോഗ്രാഫറായ്‌!

പച്ചാളം : pachalam said...

ഓള്‍ ദ ബെസ്റ്റ്, അലക്കിപ്പൊളി

Dinkan-ഡിങ്കന്‍ said...

പടംസ് കൊള്ളാം :)ഇത് എവിടാ സ്ഥലം കൊച്ചിയോ ആലപ്പുഴയോ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

പച്ചാളം, നന്ദി ഇതുവഴി വന്നതിന്. ഡിങ്കാ അവിടെ രണ്ടുമല്ല. കൊല്ലം ജില്ലയിലെ വള്ളിക്കാവാണ്‌ സ്ഥലം. നമ്മുടെ അമൃതാനന്ദമയിയുടെ സ്വന്തം സ്ഥലം. മൂന്നും അവ്വിടെ തന്നെ.

saptavarnangal said...

ഷാനവാസ്,
നന്നായി വരട്ടെ,ആശംസകള്‍!

:)

Sul | സുല്‍ said...

:)
കൊള്ളാം പടംസ്
-സുല്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

സപ്തേട്ടാ അനുഗ്രഹങ്ങള്‍ക്ക് വളരെ നന്ദി. തിരുത്തലുകളും, ഉപദേശങ്ങളും തുടര്‍ന്നുമുണ്ടാകണമെന്നപേക്ഷിക്കുന്നു.
സുല്‍, സന്തോഷം. നന്ദി

ദില്‍ബാസുരന്‍ said...

പടമൊക്കെ കൊല്ലാം മാഷേ. പക്ഷെ ‘സാധാരണ’ എന്ന് നീട്ടി എഴുതണം. നോട്ട് ദി പോയിന്റ്. :-)

പൊതുവാള് said...

നന്നായിരിക്കുന്നു ഷാനവാസേ

ഷാനവാസ്‌ ഇലിപ്പക്കുളം said...

ദില്‍ബൂ, പോയിന്‍റ്റ് നോട്ട് ചെയ്ത് തിരുത്തിയിരിക്കുന്നു. പക്ഷേ പടം 'കൊല്ലാം' എന്ന് പറഞ്ഞത് കടന്നകൈയ്യായിപ്പോയി.
എന്നോടിതുവേണ്ടായിരുന്നു! :))അഭിപ്രായത്തിന്‌ നന്ദി.

പൊതുവാള്‍ മാഷേ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. അഭിപ്രായത്തിന്‌ നന്ദി യുണ്ടേ.

സാല്‍ജോ+saljo said...

അവന്‍ കൊച്ചു പയ്യനല്ലേ ഷാനവാസെ...

ഡെയ് ദില്‍ബൂ...വീട്ടിപ്പോടാ... വലിയവരു വര്‍ത്താനം പറയുന്നിടത്തു നോക്കി നില്‍ക്കാതെ... ;)

ഓ. ടോ.:

;) :) രണ്ടു സ്മൈലി ഉണ്ടേ... ഇതില്ലാതെ ഇപ്പോ കമന്റിടാ‍ാന്‍ വയ്യ.. ഉണ്ണിക്കുട്ടനാണെ പിണങ്ങിയിരിക്കുവാ..!

ഷാനവാസ്‌ ഇലിപ്പക്കുളം said...

സാല്‍ജോ, ചിരിച്ചുകൊണ്ട് കൊട്ടുകയാണല്ലേ? ഉം... നടക്കട്ടെ! :):):) ദില്‍ബു നമ്മുടെ പയ്യനല്ലേ! ഞാന്‍ ഒരു തമാശപറഞ്ഞതല്ലേ. വന്നതിനും കമന്റിയതിനും നന്ദി

നിരക്ഷരന്‍ said...

“കമ്പെടുക്കുന്നവനൊക്കെ വേട്ടക്കരനും, വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടുമാകുമെങ്കില്‍ “

ഈ തലക്കെട്ടും, ആദ്യത്തെ പടവും ‘ക്ഷ’ പിടിച്ചു.